ഇവിടെ ഗ്രൂപ്പ് templates സൂക്ഷിക്കുന്നു. ഒരു യൂസറിന് ഒരു ഗ്രൂപ്പ് inject ചെയ്യുമ്പോൾ, ആ യൂസറിന്റെ സ്വന്തം സ്വകാര്യ copy ഉണ്ടാകും — ആരും തമ്മിലും ഡാറ്റ പങ്കിടില്ല.
ഗ്രൂപ്പ് അംഗങ്ങൾ
Excel-ൽ നിന്ന് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക: ID | പേര് | ഫോൺ (ID ഓപ്ഷണൽ, transaction വേണ്ട)
പുതിയ ഇടപാട്
(ഈ ടാഗ് താങ്കൾക്ക് മാത്രം കാണാം — വേറെ ആർക്കും പങ്കിടില്ല)
ഇടപാട് ചേർക്കുക
Excel-ൽ നിന്നും ഡാറ്റ ചേർക്കുക
Excel-ൽ നിന്നും താഴെ പറയുന്ന ക്രമത്തിൽ കോളങ്ങൾ സെലക്ട് ചെയ്തു കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്യുക (Header വേണ്ട): ID | പേര് | ഫോൺ നമ്പർ | തിയ്യതി | സ്ഥലം | പോയത് (Debit) | വന്നത് (Credit) | കുറിപ്പ് (ID ഇല്ലെങ്കിൽ ആ കോളം ഒഴിവാക്കി 7 കോളമായി പേസ്റ്റ് ചെയ്താലും മതി — സ്വയമേവ 001, 002 എന്നിങ്ങനെ ID ഉണ്ടാക്കും. ഒരു row-ൽ Debit അല്ലെങ്കിൽ Credit ഏതെങ്കിലും ഒന്ന് നൽകിയാൽ മതി, രണ്ടും വേണമെങ്കിൽ രണ്ടും നൽകാം. തിയ്യതി YYYY-MM-DD അല്ലെങ്കിൽ DD-MM-YYYY ഏതുമാകാം. Transaction ഒന്നും ഇല്ലാതെ വെറും ആൾക്കാരെ ചേർക്കണമെങ്കിൽ, ID+പേര്+ഫോൺ (3 കോളം), പേര്+ഫോൺ (2 കോളം), അല്ലെങ്കിൽ പേര് മാത്രം (1 കോളം) പേസ്റ്റ് ചെയ്താലും മതി.)
(ഫയലിന്റെ ആദ്യ വരിയിൽ column heading വേണം — ID, പേര്, ഫോൺ, തിയ്യതി, സ്ഥലം, Debit, Credit, കുറിപ്പ് എന്നിവയിൽ ചിലതെങ്കിലും. ക്രമമോ എണ്ണമോ പ്രശ്നമല്ല.)
— അല്ലെങ്കിൽ —
📅 മൊത്തം പയറ്റിയത് - തീയതി തിരഞ്ഞെടുക്കുക
ഏത് തീയതി മുതലുള്ള "പോയത് (Debit)" ഇടപാടുകളുടെ ആകെ തുകയാണ് കാണിക്കേണ്ടതെന്ന് തിരഞ്ഞെടുക്കുക.